ഒന്നാം റൌണ്ടിലെ വോട്ടിംഗിന്റെ അവസാനനില ഈ ലിങ്കില്‍ (http://www.puzha.com/puzha/storycomp/storycomp-status-Mon_Sep_15_23:59:02_2008.html) കൊടുത്തിട്ടുണ്ട്. ഈ റൌണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ട 20 കഥകളൂടെ കര്‍ത്താക്കളെ നേരിട്ട് ബന്ധപ്പെടുന്നതായിരിക്കും.
ഈ റൌണ്ടില്‍ വിജയികളായ എല്ലാ എഴുത്തുകാര്‍ക്കും പുഴ.കോം-ന്റെ അനുമോദനങ്ങള്‍ അറിയിച്ചുകൊള്ളുന്നു.
മൊത്തം 231 കഥകളാണ് ഓണ്‍ലൈന്‍ വോട്ടിംഗിനായി വായനക്കാര്‍ക്ക് ലഭ്യമായിരുന്നത്. ഈ മത്സരത്തില്‍ പങ്കെടുത്ത എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും പുഴ.കോം പ്രവര്‍ത്തകരുടെ നന്ദി.
Monday, September 15, 2008
പുഴ.കോം കഥാമത്സരം : ഒന്നാം റൌണ്ടിലെ വിജയികള്‍
Posted by
പുഴ.കോം
at
8:17 PM
Subscribe to:
Post Comments (Atom)
1 comment:
ഈ സന്തോഷവാര്‍ത്ത അറിയിച്ചതിന് ഈ ബ്ലോഗുടമയ്ക്ക് എന്റെ നന്ദി.
Post a Comment