ഇന്ന് രാത്രി 11.59-ന് കഥാമത്സരത്തിന്റെ വോട്ടിംഗ് അവസാനിക്കും. ആ സമയത്ത് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച 20 കഥകള്‍ ആയിരിക്കും രണ്ടാം റൌണ്ടിലേക്ക് പ്രവേശിക്കുക. 5 കഥകളുടെ ഒരു വെയ്റ്റിംഗ് ലിസ്റ്റും ഉണ്ടാക്കുന്നുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട കഥകളുടെ ലിസ്റ്റ് ഈ ബ്ലോഗില്‍ നാളെ പ്രസിദ്ധീകരിക്കുന്നതാണ്. http://magazine.puzha.com-ലും ഫലം പ്രസിദ്ധീകരിക്കുന്നതായിരിക്കും.
മൊത്തം വോട്ടിംഗ് നില അറിയുന്നതിന് ഈ ലിങ്ക് ഉപയോഗിക്കുക:
http://www.puzha.com/puzha/thorappan/storycomp-all.php
Monday, September 15, 2008
കഥാമത്സരത്തിന്റെ വോട്ടിംഗ് ഇന്ന് അവസാനിക്കുന്നു
Posted by
പുഴ.കോം
at
1:01 AM
Subscribe to:
Post Comments (Atom)
No comments:
Post a Comment