അവസാന റൌണ്ടിലേക്ക് വായനക്കാര്‍ തിരഞ്ഞെടുത്ത 20 കഥകള്‍ പുഴ മാഗസിന്‍ ചാനലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കഥകളില്‍ നിന്ന് സമ്മാനാര്‍ഹമായ കഥകള്‍ തിരഞ്ഞെടുക്കും. ഈ മാസം 30-ന് ഒരു പത്രപ്രസ്താവന വഴി ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. പുഴ.കോം മാഗസില്‍ ചാനലിലും ഈ ബ്ലോഗിലും ആ വാര്‍ത്തയിടും.
ഈ 20 കഥകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസാധകര്‍. പുഴ ബുക്സ് പുസ്തകം വിതരണം ചെയ്യും. കോപ്പികള്‍ വേണ്ടവര്‍ sales@puzha.com-മുമായി ബന്ധപ്പെടുക.
മാഗസിന്‍ ചാനലില്‍ വളരെ ഭംഗിയായി പ്രസിദ്ദീകരിച്ചിട്ടുള്ള കഥകളിലേക്കുള്ള ലിങ്കുകള്‍ താഴെ; വായിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക:
ഒരു ആത്മഹത്യാക്കുറിപ്പ്...?
പൂച്ചജന്മം
പച്ചക്കുതിരകളെ ഞാന്‍ തൊടാറില്ല
ക്രെഡിറ്റ് കാര്‍ഡ്
നീറുന്ന നെരിപ്പോട്
ഒട്ടകങ്ങള്‍ ഉണ്ടാകുന്നത്
മകള്‍
സൂര്യതാഴ്വാരത്തെ ദേശാടനക്കിളി
ഫൂലിയാഗാവിന്റെ നൊമ്പരങ്ങള്‍
മനസ്സ്
സംഗമം
പുഴ പറഞ്ഞത്
സങ്കടപ്പൂവ്
പുത്രകാമേഷ്ടി
നിറക്കൂട്ടുകളിലെ മരണം
മുന്നയുടെ പാവ
വിചിത്രമനുഷ്യര്‍
വില്‍പ്പനക്കാരന്‍
കളിപ്പാട്ടങ്ങള്‍ കരയുന്നു
നിലക്കാത്ത സ്പന്ദനം
Friday, September 26, 2008
പുഴ കഥാമത്സരം ഫലപ്രഖ്യാപനം 30-ന്
Posted by
പുഴ.കോം
at
8:52 AM
Subscribe to:
Post Comments (Atom)
No comments:
Post a Comment