Wednesday, August 13, 2008

പുഴ.കോം കഥാമത്സരം gadget

ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയ 20 കഥകള്‍ ലിസ്റ്റ് ചെയ്യുന്ന ഗാജിറ്റ് ഇപ്പോള്‍ ലഭ്യമാണ്. പുഴ ബ്ലോഗ് പേജുകളിലും മലയാളം അഗ്രിഗേറ്ററിലും ഈ ഗാജിറ്റ് ഉപയോഗിച്ച് ഏറ്റവും മുന്നിലെത്തിയ കഥകള്‍ ലിസ്റ്റ് ചെയ്യുന്നുണ്ട്:
പുഴ ബ്ലോഗര്‍
മലയാളം അഗ്രിഗേറ്റര്‍

നിങ്ങളുടെ ബ്ലോഗിലോ വെബ്ബ് സൈറ്റിലോ ഈ ഗാജിറ്റ് കാണിക്കണമെങ്കില്‍ താഴെ കൊടുക്കുന്ന javascript കോഡ് ഉപയോഗിച്ചാല്‍ മതി.

<script type="text/javascript" src="http://www.puzha.com/puzha/thorappan/storycomp-lead.js.php"></script>

1 comment:

യൂനുസ് വെളളികുളങ്ങര said...

വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍