ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയ 20 കഥകള്‍ ലിസ്റ്റ് ചെയ്യുന്ന ഗാജിറ്റ് ഇപ്പോള്‍ ലഭ്യമാണ്. പുഴ ബ്ലോഗ് പേജുകളിലും മലയാളം അഗ്രിഗേറ്ററിലും ഈ ഗാജിറ്റ് ഉപയോഗിച്ച് ഏറ്റവും മുന്നിലെത്തിയ കഥകള്‍ ലിസ്റ്റ് ചെയ്യുന്നുണ്ട്:
പുഴ ബ്ലോഗര്‍
മലയാളം അഗ്രിഗേറ്റര്‍
നിങ്ങളുടെ ബ്ലോഗിലോ വെബ്ബ് സൈറ്റിലോ ഈ ഗാജിറ്റ് കാണിക്കണമെങ്കില്‍ താഴെ കൊടുക്കുന്ന javascript കോഡ് ഉപയോഗിച്ചാല്‍ മതി.
<script type="text/javascript" src="http://www.puzha.com/puzha/thorappan/storycomp-lead.js.php"></script>
Wednesday, August 13, 2008
പുഴ.കോം കഥാമത്സരം gadget
Posted by പുഴ.കോം at 12:04 AM
Subscribe to:
Post Comments (Atom)
1 comment:
വരിക വരിക സോദരെ
സ്വതന്ത്യം കൊണ്ടാടുവാന്‍
ഭാരതാമ്മയുടെ മാറിടത്തില്‍
ചോരചീത്തിആയിരങ്ങള്‍
ജീവന് കൊടുത്ത് നേടിയെടുത്തൊര്
ഊര്‍ജ്ജമാണ് ഈ സ്വാതന്ത്യം
....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍
Post a Comment