Wednesday, August 20, 2008

വായനാലിസ്റ്റുകളില്‍ മുന്നിലെത്തുന്ന ബ്ലോഗുകള്‍ - മലയാളം അഗ്രിഗേറ്റര്‍ ഗാജിറ്റ്

മലയാളം അഗ്രിഗേറ്ററില്‍ വായനാലിസ്റ്റുകള്‍ അഗ്രിഗേറ്റ് ചെയ്യുന്നുണ്ടല്ലോ. http://news.puzha.com/kerala-content.php?type=shareditem എന്ന ലിങ്ക് ഉപയോഗിച്ച് അഗ്രിഗേറ്റ് ചെയ്യപ്പെട്ട എല്ലാ ബ്ലോഗ് ലിങ്കുകളും ലിസ്റ്റ് ചെയ്തിട്ടുള്ളത് കാണാം.

ഈ പുതിയ ഗാജിറ്റ് ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ പങ്കുവയ്ക്കപ്പെട്ട് 10 ലിങ്കുകളുടെ ലിസ്റ്റ് ഏതു വെബ്ബ് പേജിലും കാണിക്കാവുന്നതാണ്. ഉദാഹരണത്തിന് താഴെ കൊടുത്തിട്ടുള്ളത് നോക്കൂ:



നിങ്ങളുടെ ബ്ലോഗിലോ വെബ്ബ് സൈറ്റിലോ ഈ ഗാജിറ്റ് പ്രദര്‍ശിപ്പിക്കണമെങ്കില്‍ താഴെ കൊടുത്തിട്ടുള്ള Javascript കോഡ് കോപ്പി-പേസ്റ്റ് ചെയ്താല്‍ മതിയാകും:
<script type="text/javascript" src="http://www.puzha.com/puzha/news/top-shareditem.php"></script>

Blogger-ലെ page element/gadget പോലെയുള്ള ഫീച്ചറുകള്‍ ഉപയോഗിച്ച് ഈ ഗാജിറ്റ് നിങ്ങളുടെ ബ്ലോഗില്‍ സ്ഥാപിക്കാം.

No comments: