Thursday, August 21, 2008

കഥാമത്സരത്തില്‍ 100 കഥകള്‍

പുഴ.കോം കഥാമത്സരത്തില്‍ 100-ല്‍ അധികം കഥകള്‍ വായിക്കാനും വോട്ടുചെയ്യാനും ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. http://storycompetition.puzha.com -ല്‍ എല്ലാ കഥകളും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഇനിയും ഏകദേശം 150 കഥകള്‍ ചേര്‍ക്കുവാന്‍ ഉണ്ട്. ദിവസം 10 കഥകള്‍ എന്ന തോതിലാണ് കഥകള്‍ കയറ്റിക്കൊണ്ടിരിക്കുന്നത്. മുകളില്‍ പറഞ്ഞ പേജ് എന്നും സന്ദര്‍ശിച്ചും വോട്ടു ചെയ്തും നല്ല കഥകളെ തിരഞ്ഞെടുക്കാന്‍ സഹായിക്കുക. കഥാമത്സരത്തിന്റെ gadget-ല്‍ ആരാണ് വോട്ടിംഗില്‍ മുന്നിട്ടു നില്‍ക്കുന്നതെന്ന് തത്സമയം അറിയാന്‍ കഴിയുന്നതാണ്. ഈ പോസ്റ്റിന്റെ വലതുഭാഗത്ത് ആ ഗാജിറ്റ് സ്ഥാപിച്ചിട്ടുണ്ട്.

No comments: