വളര്‍ന്നു വരുന്ന എഴുത്തുകാരനെന്ന നിലയില്‍, 2006 മുതല്‍ പുഴ മാഗസിന്‍ വായനക്കാര്‍ക്ക് നവീന്‍ ജോര്‍ജ്ജ് പരിചിതനായിരുന്നു. കഥയും കവിതകളുമായി അദ്ദേഹത്തിന്റെ 9 കൃതികള്‍ പുഴ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനകം മലയാളസാംസ്ക്കാരിക ലോകത്ത് വളരെ അറിയപ്പെട്ടു കഴിഞ്ഞ അദ്ദേഹത്തിന്റെ അകാലദേഹവിയോഗത്തില്‍ പുഴ.കോം പത്രാധിപസമിതി അനുശോചനം രേഖപ്പെടുത്തുന്നു.
പുഴ മാഗസിനിലെ അദ്ദേഹത്തിന്റെ പ്രൊഫൈലും കൃതികളിലേക്കുള്ള ലിങ്കുകളും ഇവിടെ. അദ്ദേഹത്തിന്റെ കൃതികള്‍ സമാഹരിക്കുവാനുള്ള ഏതു പരിശ്രമങ്ങള്‍ക്കും പുഴ.കോമിന്റെ ഭാഗത്തുനിന്ന് പിന്തുണയുണ്ടാവും. അത്തരം കാര്യങ്ങള്‍ക്ക് editor @ puzha.com-വുമായി ബന്ധപ്പെടുക.
Tuesday, October 6, 2009
നവീന്‍ ജോര്‍ജ്ജിന് ആദരാജ്ഞലികള്‍
Posted by
പുഴ.കോം
at
3:24 PM
Subscribe to:
Post Comments (Atom)
No comments:
Post a Comment