പുഴ.കോമിന്റെ മലയാളം അഗ്രിഗേറ്ററിന്റെ interface ലളിതമാക്കി. തിരഞ്ഞെടുക്കുന്ന വിഭാഗത്തില്‍ നിന്ന് ഒരു ലിങ്ക് ഫീച്ചര്‍ ചെയ്യുന്നതാണ് മറ്റൊരു പുതിയ വ്യത്യാസം. തല്‍ക്കാലം ഈ ലിങ്ക് random ആയിട്ടാണ് തിരഞ്ഞെടുക്കുന്നത്. ഭാവിയില്‍ ആ ലിങ്കിന്റെ തിരഞ്ഞെടുപ്പ് കൃതിയുടെ പ്രാധാന്യത്തിന്റെയോ ജനപ്രീതിയുടെയോ അടിസ്ഥാനത്തിലാക്കുന്നതാണ്.
മലയാളം അഗ്രിഗേറ്ററിലേക്ക് ഈ ലിങ്ക് ഉപയോഗിച്ച് പോകാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഉണ്ട്.
Saturday, August 9, 2008
മലയാളം അഗ്രിഗേറ്ററിന് ലളിതമായ ഇന്റര്‍ഫേസ്
Posted by
പുഴ.കോം
at
6:53 PM
Subscribe to:
Post Comments (Atom)
No comments:
Post a Comment