Monday, March 17, 2008

തൊരപ്പന്റെ ഫീഡ് ഇനിമുതല്‍ ഇ-മെയില്‍ വഴി

തൊരപ്പനില്‍ തിരഞ്ഞെടുക്കപ്പെടുന്ന കൃതികള്‍ കൂടുതല്‍ വായനക്കാരില്‍ എത്താന്‍ പുഴ സൌകര്യമൊരുക്കുന്നു. പുഴ.കോമിന്റെ ഫീഡ് എന്നും നൂറുകണക്കിന് വായനക്കാരില്‍ ഇ-മെയില്‍ വഴി എത്തുന്നുണ്ട്. ആ ഫീഡില്‍ ഇന്നുമുതല്‍ തൊരപ്പനില്‍ തിരഞ്ഞെടുക്കപ്പെടുന്ന കൃതികളുടെ ഫീഡിലേക്ക് സ്ഥിരമായി ഒരു ലിങ്ക് കൊടുക്കുന്നതാണ്.

പുഴ.കോമിന്റെ ഫീഡ് ഇ-മെയിലില്‍ വരുത്തണമെങ്കില്‍ Subscribe to Puzha.com - Daily Highlights by Email ക്ലിക്കുക.

No comments: