tag:blogger.com,1999:blog-6041857233797472111.post9178935072833381126..comments2023-03-12T01:17:22.626-08:00Comments on പുഴ ബ്ലോഗ്: വി.എസ്. മൂന്നാറിലും സ്മാര്ട്ട്പുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.comBlogger3125tag:blogger.com,1999:blog-6041857233797472111.post-72645281800495531482007-05-13T21:17:00.000-07:002007-05-13T21:17:00.000-07:00സത്യം വക്കാരി, ദീപികയുടെ കഴിഞ്ഞ മൂന്നു നാലു ദിവസങ്...സത്യം വക്കാരി,
ദീപികയുടെ കഴിഞ്ഞ മൂന്നു നാലു ദിവസങ്ങളിലെ വാര്‍ത്തകള്‍ വെളിവാക്കുന്നത് അവര്‍ക്ക് മൂന്നാറില്‍ എന്തൊക്കെയോ താത്പര്യങ്ങള്‍ ഉണ്ട് എന്നു തന്നെയാണു..വി എസ്.ഏതായാലും കോള്ളാം..
ഇന്നത്തെ ദീപികയില്‍ സ്മാര്‍ട് സിറ്റി ക്രെഡിറ്റ് പൂര്‍ണ്ണമായും സി.പി.എം നു നല്കിയ ദീപിക വി.എസ് നെ മനപ്പൂര്‍വം അവഗണിച്ചതും നമുക്ക് കാണാം...കുട്ടന്‍സ് | S.i.j.i.t.hhttps://www.blogger.com/profile/13777914191877361633noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-53839486950144599612007-05-13T20:57:00.000-07:002007-05-13T20:57:00.000-07:00വകാരി നല്ല നിരീക്ഷണം നല്ല ലേഖനം ദീപിക എങ്ങനെ ഹാലിള...വകാരി നല്ല നിരീക്ഷണം
നല്ല ലേഖനം
ദീപിക എങ്ങനെ ഹാലിളകാതിരിക്കും ഫാരിസ് അബുബക്കറിനും ഈ തട്ടിപ്പില്‍ പങ്കുണ്ടന്ന് വിളിച്ചറീയിക്കുന്നതിന് തുല്യമാ അവരുടെ ഈ നിലപാടുകള്‍ വ്യക്തമാക്കുന്നത്, റ്റാറ്റായുടെ കൈവശമുള്ള അനധികൃതഭൂമി തിരികെ പിടിക്കാന്‍ വി.എസ്. വയസ്സുക്കാലത്തും പോരാടുന്നത് അതിനാണല്ലോ അദ്ദേഹത്തില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് സാറ്റലൈറ്റ് സര്‍വ്വേ മുതലായവ നടത്തിയത്, അധിക ഭൂമി തീര്‍ച്ചയായും വി.എസ്. കേരളത്തിന് വാങ്ങി നല്‍കും എന്നുറപ്പ് കേരള ജനതയ്ക്കുണ്ട് എന്നാല്‍ പീണറായി എന്ന പിണം അതിനെ ഇല്ലാതാക്കുമോ എന്ന ഭയവും കേരള ജനതയ്ക്കുണ്ട്
സത്യം ജയിക്കും അതുറപ്പാണ്
ലാല്‍ സലാംവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-72459052164060102772007-05-13T16:58:00.000-07:002007-05-13T16:58:00.000-07:00പിണറായി വിജയന്റെ മാനസിക സമ്മര്‍ദ്ദങ്ങള്‍ അറിയാന്‍ ...പിണറായി വിജയന്റെ മാനസിക സമ്മര്‍ദ്ദങ്ങള്‍ അറിയാന്‍ ഏറ്റവും നല്ല വഴിയാണ് ദീപിക പത്രം വായിക്കുക എന്നത്. മൂന്നാര്‍ പ്രശ്നത്തില്‍ പിണറായി വിജയന് പറയുന്നത് ആരും ശ്രദ്ധിക്കുന്നു പോലുമില്ല, കൈയ്യടി മുഴുവന്‍ അച്യുതാനന്ദന് കിട്ടുന്നു എന്ന രീതിയില്‍ മൂന്നു നാലു ദിനം മുന്‍പ് ദീപിക തുറന്ന് തന്നെയെഴുതി.

ഇന്നത്തെ ദീപിക വാര്‍ത്തയും വായിക്കേണ്ടതാണ്- തലക്കെട്ട്: പൊളിക്കല്‍ “നാടകം” തുടരുന്നു-കൈയ്യേറ്റക്കാര്‍ സുരക്ഷിതര്‍-വാര്‍ത്തയിലോ, ആദ്യം വന്‍കിടക്കാരെ ഒഴിവാക്കി ചെറുകിടക്കാരെ മാത്രം ഒഴിപ്പിക്കുന്നു എന്ന് വിലപിച്ച ദീപിക, സമ്മര്‍ കാസില്‍ പൊളിച്ചപ്പോള്‍ ടാറ്റായെപ്പോലുള്ള വന്‍കിടക്കാര്‍ എന്ന് നിലപാട് മാറ്റി. “നാടകം” വിശദീകരിക്കാന്‍ ദീപികയ്ക്ക് ആ വാര്‍ത്തയില്‍ വേറൊരു പോയിന്റും ഇല്ലാതെയുമായി.

കോട്ടയത്തെ റേഷന്‍ മാഫിയയ്ക്കെതിരെ പോരാടിയ രാജു നാരായണസ്വാമിയെ ഇടുക്കിയിലേക്ക് മാറ്റിയതിന്റെ സങ്കടവും ദീപിക എല്ലാ ദിവസവും വായനക്കാരുമായി പങ്ക് വെക്കുന്നുണ്ട്. സങ്കടം കേട്ടുകേട്ട് രാജു നാരായണസ്വാമി മൂന്നാറിലേക്ക് പോയില്ലെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ദീപിക ആഗ്രഹിക്കുന്നുണ്ടോ എന്നുപോലും തോന്നിത്തുടങ്ങി. അല്ലെങ്കിലും കൈയ്യേറ്റവും റേഷനും ഒന്നിച്ച് വന്നാല്‍ ദീപികയ്ക്ക് റേഷന്‍ തന്നെയാണല്ലോ പ്രധാനം.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.com