tag:blogger.com,1999:blog-6041857233797472111.post3325218286694107764..comments2023-03-12T01:17:22.626-08:00Comments on പുഴ ബ്ലോഗ്: പൊളിറ്റിക്സ് - പാലോളിവിധിയും കോടതിയലക്ഷ്യവുംപുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.comBlogger2125tag:blogger.com,1999:blog-6041857233797472111.post-55851683032134735842007-04-10T09:39:00.000-07:002007-04-10T09:39:00.000-07:00സൂപ്പര്‍.. സു സൂപ്പര്‍...അരെ.. വഹ് വഹ് വ...സൂപ്പര്‍.. സു സൂപ്പര്‍...
അരെ.. വഹ് വഹ് വ...Anonymousnoreply@blogger.comtag:blogger.com,1999:blog-6041857233797472111.post-39393028981769968182007-04-08T15:51:00.000-07:002007-04-08T15:51:00.000-07:00പുഴ.കോം ബ്ലോഗ് പേജുകള്‍"പാലോളിവിധിയും കോടതിയലക്ഷ്...പുഴ.കോം ബ്ലോഗ് പേജുകള്‍

"പാലോളിവിധിയും കോടതിയലക്ഷ്യവും"

ജനാധിപത്യത്തിന്റെ രണ്ടു നെടുംതൂണുകളാണല്ലോ നിയമനിര്‍മ്മാണസഭയും നീതിന്യായവ്യവസ്ഥയും. ഈ രണ്ടു തൂണിന്മേലുള്ള ഞാണിന്മേല് കളിയാണ് ഭരണം. അതായത് കോടതി വിധിക്കും. വിധിയെ സര്‍ക്കാര്‍ വധിക്കും. അതാണ് വിധി നടപ്പിലാക്കല്‍. ആദിവാസിയുടെ കൈയ്യേറിയ ഭൂമി തിരികെ പിടിച്ചു കൊടുക്കണം എന്ന് വിധിക്കാന്‍ മാത്രം ചുരുങ്ങിയത് ഒരു പത്തു കുപ്പി മഷി സുപ്രീം കോടതി ചിലവാക്കിക്കാണും. ആന്റണി അന്തിമവിധി നടപ്പിലാക്കിയത് ഉടുതുണിക്കു മറുതുണിയില്ലാത്ത ആദിവാസിയെ അവന്റെ കാട്ടില്‍ കയറി വെടിവെച്ചിട്ടിട്ടാണ്.

നോട്ടുകെട്ടിന്റ കനത്തിനനുസരിച്ചാണ് ജഡ്ജിമാര്‍ വിധിപറയുന്നത് എന്നൊരഭിപ്രായപ്രകടനമാണ് പാലൊളിയെ വെട്ടിലാക്കിയത.് സംഗതി കോടതിയലക്ഷ്യം. മൊത്തത്തില്‍ ഈയ്യൊരു പാലൊളിവിധിയില്‍ രണ്ടു ലക്ഷ്യത്തിനാണ് സാധ്യത. കോടതിയലക്ഷ്യം രംഗം കൊഴുപ്പിച്ചുതുടങ്ങി. അടുത്തതായി വിപ്ലവലക്ഷത്തിന് മാപ്പുപറയേണ്ടിവരും. നാലയലത്തു മൈക്കും വായില്‍ നിന്നും വീഴുന്നത് പെറുക്കിയെടുക്കാന്‍ മാധ്യമസന്ധിക്കേറ്റും ചോര്‍ത്താന്‍ മീഡിയാകുട്ടിചാത്തന്‍മാരും ഇല്ലെന്ന റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രം വെളിപ്പെടുത്തേണ്ട മഹാസത്യം അസ്ഥാനത്തു വെളിപ്പെടുത്തി പാര്‍ട്ടിയുടെ ദുഷ്പേര് ചീത്തയാക്കതിനുള്ള ശിക്ഷ ഏതായാലും വഴിയില്‍ തങ്ങാതെ അച്യുതാനന്ദന് നോക്കിക്കൊള്ളും. കൊമ്പത്തെ പിടിവിട്ടുപോയാല് പിന്നെ കുരങ്ങനായാലും പറഞ്ഞിട്ട് കാര്യമില്ല........

പൊളിറ്റിക്സ് കോളം- നിത്യന്പുഴ.കോംhttps://www.blogger.com/profile/10790191291571492586noreply@blogger.com