tag:blogger.com,1999:blog-6041857233797472111.post2515371347876919949..comments2023-03-12T01:17:22.626-08:00Comments on പുഴ ബ്ലോഗ്: ഭാഗ്യലക്ഷ്മിപുഴ.കോംhttp://www.blogger.com/profile/10790191291571492586noreply@blogger.comBlogger20125tag:blogger.com,1999:blog-6041857233797472111.post-66824629214055173802007-05-25T23:10:00.000-07:002007-05-25T23:10:00.000-07:00സര്‍ക്കര്‍ എയിഡ്സ് കണ്ട്രോള് സെല്ലിനെക്കാള്‍ ഭംഗ...സര്‍ക്കര്‍ എയിഡ്സ് കണ്ട്രോള് സെല്ലിനെക്കാള്‍ ഭംഗിയായി, ഇഫക്റ്റീവ് ആയി, കൂടുതല്‍ റീച്ചോടെ അണുബാധിതര്ക്കിടയില് ബോധവല്‍ക്കരണം നടത്തുന്ന രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്- പാലക്കാട്ടെ ശ്രീജയും മലപ്പുറത്തെ ഹസീനയും. അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഇനിയും മരിക്കാത്തതുകൊണ്ടാണോ എന്തോ, അവരെ ഇതുവരെ പത്രങ്ങള്‍ ശ്രദ്ധിച്ചു കാണുന്നില്ല.

Off:
വിശ്വം മാഷ് മാറ്റ്വെബ് ഫോണ്ടില്‍ വായനക്കാരോട് ചോദിച്ചു.

HIV ബാധിച്ച ആളുകളെ സമൂഹം ഇന്നു കണക്കാക്കുന്നത് എന്തോ കുറ്റം ചെയ്ത മഹാപാപികളായിട്ടാണ്, നമ്മുടെ ചുറ്റുവട്ടത്തുതന്നെ അത്തരം ഒരു മനുഷ്യന് വന്നുപെട്ടാല്‍ നാം എങ്ങനെ പ്രതികരിക്കുമെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ വല്ലപ്പോഴും? ആ ഒരര്‍ത്ഥത്തില്‍ HIVയെക്കാള്‍ ഗുരുതരമായ എന്തോ ഒന്ന് നാം മലയാളികളെ മൊത്തമായി ബാധിച്ചിരിക്കുന്നു!

സന്ദേശം ആര്‍ക്കും മനസ്സിലായില്ല, സേര്‍ച്ചിലും ഇനിയത് വരില്ല, പിന്മൊഴിയിലും വരില്ല, ആരെങ്കിലും അതിനു forced entry കൊടുത്തില്ലെങ്കില്‍ കമന്റ് ആര്‍ക്കൈവുകളും ഇതിനെ എടുക്കില്ല. അങ്ങനെ അദ്ദേഹം സമൂഹത്തോടു ചോദിച്ച കാര്യം പാഴായിപ്പോയി.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-71250681440098159342007-05-25T17:03:00.000-07:002007-05-25T17:03:00.000-07:00എന്റെ ഒരു സുഹൃത്ത് മുംബയില്‍ എയിഡ്സ് ബാധിച്ച ഒരു ക...എന്റെ ഒരു സുഹൃത്ത് മുംബയില്‍ എയിഡ്സ് ബാധിച്ച ഒരു കുഞ്ഞിനെ എടുത്തു വളര്‍ത്തുന്നുണ്ടായിരുന്നു അതിന്റെ ബ്ലഡ് റിസല്‍ട്ട് 2 ടെസ്റ്റിലും +വ് ആയിരുന്നു.

(ലൈംഗീകത്തൊഴിലാളിയായിരുന്ന ആ കുഞ്ഞിന്റെ അമ്മയും ഈ അസുഖം വന്ന് മരിച്ചു പോയിരിന്നു അങ്ങനെ റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നാണ് അവര്‍ക്ക് ഈ കുഞ്ഞിനെ കിട്ടുന്നത്).

ആ 2 വയസ്സുകാരന് കൂട്ടുകാരന്റെ അതേപ്രായത്തിലുള്ള മകളും ആയി കെട്ടിമറിയുന്നതും കളിക്കുന്നതും ഒക്കെ കണ്ട് ഞാന്‍ വല്ലാതെ ഭയപ്പാടോടെ നിന്നിട്ടുണ്ട്.. ഞാന്‍ അവരെ സന്ദര്‍ശിക്കാന്‍ പോയാല്‍ തലയില്‍ ഒന്നു തടവി എന്നാ ഉണ്ട് കുട്ടാ എന്നു ചോദിക്കും അത്രമാത്രം..എത്ര ശ്രമിച്ചിട്ടും അതില്‍ക്കൂടുതല്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല..

പക്ഷേ 3 വര്‍ഷം കഴിഞ്ഞിട്ട് അവര്‍ ആ കുഞ്ഞിന്റെ ബ്ലഡ് ടെസ്റ്റ് ചെയ്തു.. പൂര്‍ണ്ണമായും നെഗറ്റീവ് അത് അവര്‍ക്കു പോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. ഈ സംഭവങ്ങളുടെ ഒക്കെ പ്രചോദനത്താല്‍ അവര്‍ 2 ആളും കൂട്ടുകാരനും ഭാര്യയും പൂര്‍ണ്ണസമയം എയിഡ്സ് ബാധിച്ചവര്‍ക്കും റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നും കണ്ടെത്തുന്ന കുഞ്ഞുങ്ങളുടെ പുനരുദ്ധാരണത്തിനും ആയി ഒരു സ്ഥാപനം ആരംഭിച്ചു ഇപ്പോള്‍ നല്ല നിലയില്‍ നടത്തിക്കൊണ്ട് പോകുന്നു..

സുവിരാജ്, വളരെ നല്ല ഒരു ലേഖനം ആയിരുന്നു..
ഓടോ വിശ്വേട്ടന്റെ എഴുത്ത് കണ്ടിട്ട് ഇഞ്ചി പറഞ്ഞത് തന്നെയാണ് എനിക്കും ഫീല്‍ ചെയ്തത്..സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-76261170046715610022007-05-25T16:38:00.000-07:002007-05-25T16:38:00.000-07:00എനിക്ക് തോന്നുന്നു യൂണികോഡിന്റെ പ്രസ്കതിയെപറ്റിത്ത...എനിക്ക് തോന്നുന്നു യൂണികോഡിന്റെ പ്രസ്കതിയെപറ്റിത്തന്നെ വിശ്വേട്ടന് ഒരു വ്യംഗ്യമായി കമന്റിട്ടതാണെന്ന്. എച്ച്.ഐ.വി യെക്കുറിച്ചാണ് കമന്റ് എന്ന് തന്നെ തോന്നുന്നു കാരണം അത് ഇംഗ്ലീഷില്‍ ഉണ്ട്. പക്ഷെ അതിങ്ങിനെ എല്ലാവര്ക്കും വായിക്കാവുന്നതും സേര്ച്ചാവുന്നതും ഒക്കെ ആവുകയാണെങ്കില്‍ കൂടുതല്‍ ആളുകള്‍ ഇതിനേക്കുറിച്ചൊക്കെ ബോധവാന്മാരാവുകേയുള്ളൂ. കൂടുതല്‍ പേര് അറിയുകയുള്ളൂ. പലരും പല ഫോണ്ടുകള്‍ ഉപയോഗിച്ചാല്‍ ഇതുപോലെയുള്ള സാമൂഹിക പ്രശ്നങ്ങള്‍ ചുരുക്കം ചിലര്‍ക്കായി ചുരുങ്ങും. ഭാവിയില്‍ ഇതുപോലുള്ള സാമൂഹിക പ്രശ്നങ്ങള്‍ കൂടുതല്‍ ബോധവാന്മാരാവന് കഴിയും.

അങ്ങിനെയാണ് എനിക്ക് തോന്നിയത്..
തെറ്റാണോയെന്ന് അറിയില്ല എന്റെ ഈ ഊഹം!Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-37723658207543744512007-05-25T16:01:00.000-07:002007-05-25T16:01:00.000-07:00വിശ്വം:എന്തരണ്ണ ഇതു്.അണ്ണന് എഴുതിയത് ആര്‍കും വായ...വിശ്വം:
എന്തരണ്ണ ഇതു്.

അണ്ണന് എഴുതിയത് ആര്‍കും വായിക്കാന്‍ പറ്റുന്നില്ല.

:(Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-70175034765168669372007-05-25T11:44:00.000-07:002007-05-25T11:44:00.000-07:00HIV fêbïOþ BqñJöq E˜ñöT ohòpù Cªñ JX¼ê¼ñªYú EïÇnéh...HIV fêbïOþ BqñJöq E˜ñöT ohòpù Cªñ JX¼ê¼ñªYú EïÇnéhêi F÷ê Jñšù öO hpêdêdïJqêiêXú.
E˜ñöT oôù OñšñlˆŒñYöª AŒjù Hjñ hEñnáu lªñödˆêv Eêù FŸöEiêiïjï¼ñù YïJjï¼ñJ Fªú oôiù B÷kêOïOþñ÷Eê¼ïiïˆñ÷ûê lkë÷dçêrñù?
ട
B HjtŒïv HIV÷i¼êw LñjñYjhêi Föêö¼÷iê ÷jêLŸqêXú Eêù hkiêqïJöq öhêŒhêiï fêbïOþïjï¼ñªYú.ംവിശ്വപ്രഭ viswaprabhahttps://www.blogger.com/profile/15178903056623719918noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-29151662992565673122007-05-25T11:40:00.000-07:002007-05-25T11:40:00.000-07:00This comment has been removed by the author.വിശ്വപ്രഭ viswaprabhahttps://www.blogger.com/profile/15178903056623719918noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-88471377950745433702007-05-25T07:40:00.000-07:002007-05-25T07:40:00.000-07:00ഏവൂരാന്റെ ഓഫാണല്ലോ ഇവിടുത്തെ കമന്റുകളില്‍ നിറഞ്ഞു ...ഏവൂരാന്റെ ഓഫാണല്ലോ ഇവിടുത്തെ കമന്റുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്!! ആ ഓഫു കൊണ്ട് ഈ പോസ്റ്റിനുണ്ടായ ദോഷം ഇപ്പോള്‍ ഏവൂരാനു മനസ്സിലായിക്കാണുമെന്ന് കരുതുന്നു.
ബ്ലോഗുവായനക്കാരെയെങ്കിലും HIV ബാധിതരെക്കുറിച്ചും അവരനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും ഉദ്ബോധിപ്പിക്കുന്ന കമന്റുകളായിരുന്നു ഈ പോസ്റ്റില്‍ സ്വാഭാവികമായും വരുമായിരുന്നത്. 100% ഓഫ് ടോപ്പിക്കായ ഏവൂരാന്റെ കമന്റ് തന്നെയല്ലേ അത്തരത്തിലുള്ള കമന്റുകള്‍ക്ക് ഒരുപരിധിവരെയെങ്കിലും തടസ്സം നിന്നത്?Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-5233816566327287962007-05-25T07:12:00.000-07:002007-05-25T07:12:00.000-07:00സുവിരാജ് 100% സാക്ഷരകേരളത്തിലെ കയ്പ്പന് യാഥര്‍ത്ഥ...സുവിരാജ് 100% സാക്ഷരകേരളത്തിലെ കയ്പ്പന് യാഥര്‍ത്ഥ്യങ്ങള്‍ ഭീകരം തന്നെ. ഇതെല്ലാം മാറുമെന്ന് ആശ്വസിക്കാനേ കഴിയൂ.

ആ ഓഫ്.. അസ്ഥാനത്താനെന്നേ എനിക്കും പറയാനുള്ളൂ. വരികള്‍ അറിയമെങ്കില്‍ “ക്ഷീരം അകിടെന്നെങ്കിലും” പറയാമായിരുന്നുDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-71996116233163015192007-05-25T06:42:00.000-07:002007-05-25T06:42:00.000-07:00നല്ല ലേഖനം. സുവിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു.ഓഃട...നല്ല ലേഖനം. സുവിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു.

ഓഃടോഃ ഏവൂരാനേ, എന്റെ ബ്ലോഗില്‍ വന്ന് ഓഫടിച്ചപ്പോള് ഞാനിതുപോലൊന്നും പ്രതികരിച്ചില്ല. എല്ലാപേരെയും ഒരുപോലെ കരുതിയോ.അങ്കിള്‍.https://www.blogger.com/profile/11020862605423603375noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-31328004866536058252007-05-25T04:05:00.000-07:002007-05-25T04:05:00.000-07:00നല്ല ലേഖനംകുറേയൊക്കെ മാധ്യമങ്ങള്‍ ആണ്..... വാര്‍ത...നല്ല ലേഖനം
കുറേയൊക്കെ മാധ്യമങ്ങള്‍ ആണ്..... വാര്‍ത്തകളെ പര്‍വതീകരിച്ച് ഇതാണ് ഇന്നത്തെ ആഘോഷം എന്ന മട്ടില്‍ ജനതയുടെ മുകളില്‍ കെട്ടിവയ്ക്കുന്നത്.
അവര്‍ കണ്ടില്ലെങ്കില്‍ നമ്മളും കാണില്ലല്ലോ...
ഓഫ്:ഏവൂരാന് മുട്ടന്‍ ഓഫാണല്ലോ അടിച്ചിരിക്കുന്നേ.ഓഫെന്നു പറഞ്ഞാല്‍ ഇതാണ്.നല്ല കലക്കന്‍ ഓഫ്.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-23628380662859347402007-05-25T03:03:00.000-07:002007-05-25T03:03:00.000-07:00എഴുത്തുകാരനോടു ഞാനെന്ന വായനക്കാരനു സാരമുള്ളതെന്നു്...എഴുത്തുകാരനോടു ഞാനെന്ന വായനക്കാരനു സാരമുള്ളതെന്നു് തോന്നിയ ചോദ്യമുയര്ത്താമെന്ന സ്വാതന്ത്ര്യത്തില്‍ കൈകടത്താതിരുന്നു കൂടേ കുറുമാനേ? - പ്രിയ ഏവൂരാന്, ,എഴുത്തുകാരനെഴുതി പോസ്റ്റ് ചെയ്തിരിക്കുന്നത് ജനങ്ങള്‍ക്കു വായിക്കാന്‍ വേണ്ടിയാണു. അവരുടെ അഭിപ്രായങ്ങളും തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുണ്ടായിരിക്കും.

എഴുത്തുകാരനോടു ഞാനെന്ന വായനക്കാരനു സാരമുള്ളതെന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ കൈകകടത്തിയിട്ടില്ല ഞാന്‍. മറിച്ച്, പ്രസവവേദനയില്‍ കരയുന്ന പെണ്ണിന്റെ പ്രസവം എടുക്കാന്‍ വന്ന ആയമ്മ പശൂവീന്റെ കരച്ചില് കേട്ട് പശുവിന്റെ പ്രസവം നോക്കാന്‍ പോയ ഒരു അവസ്ഥ ഫീല്‍ ചെയ്തതിനാല്‍ ഞാന്‍ പറഞ്ഞു അത്ര മാത്രം. ആരോടും ഇതു വരെ ഒരു വ്യക്തി വൈരാഗ്യാമോ, ദ്വേഷ്യമോ ഒന്നും ഇല്ല. ഈ ഒരു കമന്റിനാല്‍ അതു വരുത്തണം എന്നുമില്ല. പറയാനുള്ളത്, മനസ്സില്‍ തോന്നിയത് തുറന്ന് പറയുന്നു എന്നു മാത്രം.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-56973119423042425822007-05-25T01:41:00.000-07:002007-05-25T01:41:00.000-07:00ആരുടെയൊക്കെയോ ആഘോഷങ്ങള്‍ക്ക് ബലിയാടായി, എച്ച് ഐ വി...ആരുടെയൊക്കെയോ ആഘോഷങ്ങള്‍ക്ക് ബലിയാടായി, എച്ച് ഐ വിയെ വരിക്കേണ്ടി വന്ന കുട്ടികളും സ്ത്രീകളും എത്രയെത്ര!! ഇത്തരത്തില്‍ ഒരു കുടുംബത്തെയെങ്കിലും എനിക്കറിയാം. ശവമടക്കിന് രാത്രി തെരഞ്ഞെടുക്കേണ്ടി വന്നൂ, ആ കുടുംബത്തിന്. രോഗി മരിച്ചെങ്കിലും എച്ച് ഐ വിയുടെ നീരാളിക്കൈകള്‍ രോഗിയുടെ ഭാര്യയെ വെറുതെ വിട്ടിട്ടില്ല. ഊരുവിലക്കാണീപ്പോള് ഈ കുടുംബത്തിന്!!

ഒരു ഓഫ് - ഏവൂരാനേ, യൂണീക്കോഡൊക്കെ നമുക്ക് ഉണ്ടാക്കാം. അത് പറയാന്‍ സമയവും സന്ദര്‍ഭവുമില്ലേ? മരണ വീട്ടീക്കേറി വോട്ട് ചോദിക്കുന്ന പാര്‍ട്ടിക്കാരുടെ സ്വഭാവമല്ലേ ഇത്?

ഈ യൂണിക്കോഡോ വൈഫൈയോ ഒന്നും ഇല്ലാതെ തന്നെ മനുഷ്യജീവിതം അടിപൊളിയായി മുന്നോട്ട് പോവുമെന്നേ, ഇല്ലെന്ന് തോന്നുന്നുണ്ടോ?Glocalindiahttps://www.blogger.com/profile/01468375612142046176noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-52216994364720287942007-05-25T00:56:00.000-07:002007-05-25T00:56:00.000-07:00100 ശതമാനം യോജിക്കുന്നു.Civility നഷ്ടപ്പെട്ട ഒരു സ...100 ശതമാനം യോജിക്കുന്നു.
Civility നഷ്ടപ്പെട്ട ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണു കേരളം.

ഓ.ടോ.
evuraan ചോദിച്ച ചോദ്യം ഒന്നുകൂടി ചോദിക്കട്ടെ. ഈ listല്‍ "പുഴയുടെ" പേരു ചേര്‍ക്കണ്ടേ?Kaippally കൈപ്പള്ളിhttps://www.blogger.com/profile/09140862171605764999noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-52235521848713534402007-05-24T22:53:00.000-07:002007-05-24T22:53:00.000-07:00ഏവൂരാന്റെ ആദ്യത്തെ കമന്റു വായിച്ചപ്പോള്‍ ഒരു പക്ഷേ...ഏവൂരാന്റെ ആദ്യത്തെ കമന്റു വായിച്ചപ്പോള്‍ ഒരു പക്ഷേ യൂണിക്കോഡ് സര്വസാധാരണമാക്കാനുള്ള ആവേശത്തില്‍ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മലയാളികളുടെ മാനുഷികതയില്ലായ്മയെക്കുറിച്ച് അഭിപ്രായം പറയാന്‍ വിട്ടുപോയതായിരിക്കാമെന്നു കരുതി.

എന്നാല്‍ താങ്കളുടെ രണ്ടാമത്തെ കമന്റു വായിച്ചപ്പോള്‍ വിട്ടുപോയതല്ല എന്നു വിചാരിക്കേണ്ടിയിരിക്കുന്നു.

ഒരു കമന്റിലൂടെ ലേഖനത്തോടു പ്രതികരിച്ചതിനുശേഷം ഓഫടിച്ചിരുന്നെങ്കില് അതാകുമായിരുന്നു ഉചിതം എന്നു തോന്നുന്നു.

ഇത് ചത്ത വീട്ടില്‍ ചെന്ന് ശവപ്പെട്ടിയുടെ ഗുണഗണങ്ങള്‍ അന്വേഷിക്കുന്നതുപോലെ തന്നെയായി താങ്കളുടെ പ്രതികരണം.

“Gross insensitivity to a very topical issue in Kerala". That is my observation.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-47738118064556067822007-05-24T18:17:00.000-07:002007-05-24T18:17:00.000-07:00സംശയം ന്യായമെന്നു് കുറുമാനു തോന്നിയോ? എഴുത്തുകാര...സംശയം ന്യായമെന്നു് കുറുമാനു തോന്നിയോ?

എഴുത്തുകാരനോടു ഞാനെന്ന വായനക്കാരനു സാരമുള്ളതെന്നു് തോന്നിയ ചോദ്യമുയര്ത്താമെന്ന സ്വാതന്ത്ര്യത്തില്‍ കൈകടത്താതിരുന്നു കൂടേ കുറുമാനേ?

ശവമടക്കിനു വന്ന പണിക്കാരന് മുറുക്കിത്തുപ്പിയതിനെ ചൊല്ലി വഴക്കടിക്കുന്ന വഴിപോക്കനായ നാട്ടുകാരനും ഉപമയില്‍ സ്ഥാനമുണ്ട്.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-76978713409256704272007-05-24T15:37:00.000-07:002007-05-24T15:37:00.000-07:00സുവിരാജ്,ചിന്തോദ്ദീപകമായ ലേഖനം. പ്രബുദ്ധരെന്നു സ്വ...സുവിരാജ്,

ചിന്തോദ്ദീപകമായ ലേഖനം.

പ്രബുദ്ധരെന്നു സ്വയം കൊട്ടിഘോഷിക്കുന്ന കേരളീയര്‍ യധാര്ത്ഥത്തില് ആ പേരിനര്‍ഹരല്ലെന്നു നമ്മുടെ സംസ്ഥാനത്ത് നടന്നിട്ടുള്ള പല സംഭവങ്ങളും പരിശോധിച്ചാല്‍ മനസ്സിലാകും.

എച്ച്.ഐ.വി ബാധിച്ചു മരണമടിഞ്ഞ ഒരാളുടെ മൃതദേഹം ശ്മശാനത്തില്‍ അടക്കം ചെയ്യാന്‍ എതിര്‍പ്പു പ്രകടിപ്പിച്ചവരാണ് നമ്മുടെ നാട്ടുകാര്‍.

ഈ രോഗത്തെപ്പറ്റി വ്യാപകമായ ബോധവല്‍ക്കരണം നടത്തേണ്ടത് വളരെ ആവശ്യമാണെന്നു തോന്നുന്നു.

പൊതുവെ ലൈംഗികതയുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു രോഗമാണല്ലോ എച്ച്.ഐ.വി

ലൈംഗികമായതെന്തിനേയും (പുറത്ത്) പുഛിക്കുകയും അപഹസിക്കുകയും ചെയ്യുന്ന പ്രവണത കേരളിയര്‍ക്കുണ്ട്. ലൈംഗികതയെ പുസ്തകരൂപേണയും (കാമസൂത്രം) ശില്പങ്ങളിലൂടെയും (ഖജുരാഹോയും മറ്റു പല ക്ഷേത്രങ്ങളും)ഘോഷിച്ചിട്ടുള്ള രാജ്യത്താണ് ഈ സ്ഥിതിവിശേഷം എന്നോര്‍ക്കണം.

നാം വളരെയധികം അറിവും പക്വതയും മനുഷ്യത്വവും ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു.

ഈ ലേഖനം മനുഷ്യമനസ്സാക്ഷിക്കു മുന്നിലേക്കു ഒരു ചോദ്യചിഹ്നം തൊടുത്തു വിടുന്നു.

ഇത്തരം ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ലേഖകനു എന്റെ ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-61014294349484463452007-05-24T15:35:00.000-07:002007-05-24T15:35:00.000-07:00ഇത് ചര്‍ച്ച ചെയ്തിട്ട് യാതൊരു കാര്യവുമില്ല..ചര്‍ച്...ഇത് ചര്‍ച്ച ചെയ്തിട്ട് യാതൊരു കാര്യവുമില്ല..ചര്‍ച്ച ചെയ്യാനും വയ്യ ..ചര്‍ച്ച ചെയ്യുകയുമരുത്..കുറുമാനണ്ണന് പറഞ്ഞ പോലെ എന്തു ചെയ്യണമെന്നറിയില്ല..പറയണമെന്നറിയില്ല.
കൊലപാതകത്തിനേക്കാളും മരണത്തേക്കാളും ഒക്കെ ഭീകരമാണിത്..മനുഷ്യമനസ്സില്‍ ഉറഞ്ഞുകൂടിയിരിയ്ക്കുന്ന വെറുപ്പ്..വെറുക്കുന്നവരെ വെറുത്താല്‍ അത് മാറുമോ..എല്ലാരേയും പിടിച്ച് ജയിലിലിട്ടാല്‍?
ഓര്‍മ്മിപ്പിച്ചതിന് സ്നേഹംകാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-4993307082852806922007-05-24T15:26:00.000-07:002007-05-24T15:26:00.000-07:00സുവിരാജിന്റെ ലേഖനം മുന്നോട്ടുവയ്ക്കുന്ന, വളരെയധിക...സുവിരാജിന്റെ ലേഖനം മുന്നോട്ടുവയ്ക്കുന്ന, വളരെയധികം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണു മാനുഷിക മൂല്യത്തിനു കേരളീയരുടെ മനസ്സില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടിവ്. രാഷ്ട്രീയപരമായ മുതലെടുപ്പുകള്‍ക്കുള്ള സാധ്യതയില്ലെങ്കില്‍ കൊലപാതകമോ മരണമോ ഒന്നും നമ്മുടെ മനസ്സുകളിലേയ്ക്ക് കടന്നുവരില്ല എന്നായിട്ടുണ്ട്.. ഞാനടക്കമുള്ള മലയാളികള്‍ തീര്‍ച്ചയായും ലജ്ജിക്കേണ്ട ഒന്നാണു ഭാഗ്യലക്ഷ്മിയുടെ ദുരന്തം. എയിഡ്സ് പോലുള്ള രോഗങ്ങളുടെ പിടിയില്‍ അറിഞ്ഞോ അറിയാതെയോ അമര്ന്നുപോയവര്ക്ക് ആശ്വാസമേകുന്ന സര്‍ക്കാര്‍ നയങ്ങളോടൊപ്പം അല്പമെങ്കിലും അലിവും സ്നേഹവും നിറഞ്ഞ സമീപനം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു...ഇനി ഒരു കുട്ടിയ്ക്കും, അല്ലെങ്കില്‍ ആര്‍ക്കും തന്നെ ഇതുപോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകാതിരിയ്ക്കട്ടെ..Anonymousnoreply@blogger.comtag:blogger.com,1999:blog-6041857233797472111.post-59987041800488746502007-05-24T14:28:00.000-07:002007-05-24T14:28:00.000-07:00സുവിരാജ്, വളരെ നല്ലൊരു ലേഖനം. എന്തു അഭിപ്രായം പറയണ...സുവിരാജ്, വളരെ നല്ലൊരു ലേഖനം. എന്തു അഭിപ്രായം പറയണം എന്നറിയില്ല. നമ്മുടെ നാട് എന്നു നേരെയാവൂം എന്നുമറിയില്ല. പക്ഷെ ഇത്തരം സംഭവങ്ങള്‍ പൊതുജനത്തിനു മുന്‍പിലും, സര്ക്കാരിന്നു മുന്‍പിലും കൊണ്ടുവരുവാന്‍, വേണ്ട പ്രസക്തിയോടെ,(കാര്യ കാരണ സഹീതം) കഴിഞ്ഞാല്‍ ജനപിന്തുണ ഉണ്ടാകും എന്നുറപ്പാണ്. ഇവിടേയും മാധ്യമങ്ങള്‍ ആകര്ഷിക്കപെട്ടത് ആ കുട്ടിയുടെ ആത്മാഹുതിയോടെ മാത്രം. അതിന്നു മുന്‍പെ ആ കുട്ടിയുടെ ദുരിതങ്ങള്‍ എത്ര മാധ്യമങ്ങള്‍ അന്വേഷിച്ചറിഞ്ഞു? പുറം ലോകത്തെ അറിയിച്ചു?
എന്തിനും, ഇനീയ്യും ഇത്തരം ലേഖനങ്ങള്‍ എഴുതുക.

ഒരു ഓഫ് : ഏവൂരാനെ, ന്യായമായ ഒരു സംശയം ഇത്തരം ഒരു ലേഖനത്തില്‍ തന്നെ വേണാമായിരുന്നോ? അല്ലെങ്കില്‍ ഒരു കമെന്റെങ്കില്ലും ഇട്ടിട്ടാകാമായിരൂന്നു. ഇതൊരുപോലെ,പണക്കാരനായ അമ്മാച്ചന് ചത്തപ്പോള്‍ ശവപെട്ടി തേക്കിന്റേതോ, ഈട്ടിയിടേതോ എന്നു ചോദിച്ച പുതുപണക്കാരന്റേതുപോലായിപോയി.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-6041857233797472111.post-26701458050736028792007-05-24T13:05:00.000-07:002007-05-24T13:05:00.000-07:00അല്പം ഓഫെങ്കിലും, ന്യായമെന്നു തോന്നുന്ന ഒരു സംശയം ...അല്പം ഓഫെങ്കിലും, ന്യായമെന്നു തോന്നുന്ന ഒരു സംശയം ചോദിക്കുന്നു:

പുഴയെ പോലൊരു സൈറ്റിനു് യൂണീകോഡിലേക്ക് വരാന്‍ എന്താണു് പ്രയാസം/വിമുഖത? ടെക്നിക്കല്‍ ആസ്പക്റ്റ്സ് ഓഫ് ദിസ് റിലക്റ്റന്സ്?

വരാം/ വരുന്നു/ വരും/ എന്നൊക്കെ കേള്‍ക്കുന്നതല്ലാതെ, ഇതിന്റെ മറുവശത്തെക്കുറിച്ചറിയാന് ഒരു ആഗ്രഹമെന്നു കൂട്ടിക്കോളൂ.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.com